ഉൽപത്തി 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അപ്പോൾ ഇരുവരുടെയും കണ്ണുകൾ തുറന്നു, അവർ നഗ്നരാണെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ട് അവർ അത്തിയിലകൾ കൂട്ടിത്തുന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.+ ഉൽപത്തി 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ആദാമിനും ഭാര്യക്കും ധരിക്കാൻ ദൈവമായ യഹോവ തോലുകൊണ്ട് ഇറക്കമുള്ള വസ്‌ത്രങ്ങൾ+ ഉണ്ടാക്കിക്കൊടുത്തു.
7 അപ്പോൾ ഇരുവരുടെയും കണ്ണുകൾ തുറന്നു, അവർ നഗ്നരാണെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ട് അവർ അത്തിയിലകൾ കൂട്ടിത്തുന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.+
21 ആദാമിനും ഭാര്യക്കും ധരിക്കാൻ ദൈവമായ യഹോവ തോലുകൊണ്ട് ഇറക്കമുള്ള വസ്‌ത്രങ്ങൾ+ ഉണ്ടാക്കിക്കൊടുത്തു.