പ്രവൃത്തികൾ 2:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഈ ശബ്ദം കേട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവിടേക്കു വന്നു. അവരുടെ ഭാഷകളിൽ ശിഷ്യന്മാർ സംസാരിക്കുന്നതു കേട്ട് അവർ അമ്പരന്നുപോയി. 7 അവർ അതിശയത്തോടെ ഇങ്ങനെ പറഞ്ഞു: “ഇതു കണ്ടോ, ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ?+
6 ഈ ശബ്ദം കേട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവിടേക്കു വന്നു. അവരുടെ ഭാഷകളിൽ ശിഷ്യന്മാർ സംസാരിക്കുന്നതു കേട്ട് അവർ അമ്പരന്നുപോയി. 7 അവർ അതിശയത്തോടെ ഇങ്ങനെ പറഞ്ഞു: “ഇതു കണ്ടോ, ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ?+