വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 ആദാമിനോടു* ദൈവം പറഞ്ഞു: “നീ നിന്റെ ഭാര്യ​യു​ടെ വാക്കു കേൾക്കു​ക​യും ‘തിന്നരു​ത്‌’ എന്നു ഞാൻ നിന്നോ​ടു കല്‌പിച്ച+ മരത്തിൽനി​ന്ന്‌ തിന്നു​ക​യും ചെയ്‌ത​തുകൊണ്ട്‌ നീ നിമിത്തം ഭൂമി ശപിക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ നിന്റെ ജീവി​ത​കാ​ലം മുഴുവൻ വേദനയോടെ+ നീ അതിന്റെ വിളവ്‌ തിന്നും.

  • ഉൽപത്തി 3:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 നിന്നെ എടുത്തി​രി​ക്കുന്ന നിലത്ത്‌+ നീ തിരികെ ചേരു​ന്ന​തു​വരെ വിയർത്ത മുഖ​ത്തോ​ടെ നീ ആഹാരം കഴിക്കും. നീ പൊടി​യാണ്‌, പൊടി​യിലേക്കു തിരികെ ചേരും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക