എഫെസ്യർ 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ദൈവത്തിനു തന്റെ ആത്മാവിനാൽ വസിക്കാനുള്ള സ്ഥലമായി നിങ്ങളെയും ക്രിസ്തുവിനോടുള്ള യോജിപ്പിൽ പണിതുകൊണ്ടിരിക്കുകയാണ്.+ 1 പത്രോസ് 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ജീവനുള്ള കല്ലുകളായ നിങ്ങളും ഒരു വിശുദ്ധ പുരോഹിതസംഘമാകാൻ ആത്മീയഭവനമായി+ പണിയപ്പെടുന്നു; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു+ സ്വീകാര്യമായ ആത്മീയബലികൾ+ അർപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നു.
22 ദൈവത്തിനു തന്റെ ആത്മാവിനാൽ വസിക്കാനുള്ള സ്ഥലമായി നിങ്ങളെയും ക്രിസ്തുവിനോടുള്ള യോജിപ്പിൽ പണിതുകൊണ്ടിരിക്കുകയാണ്.+
5 ജീവനുള്ള കല്ലുകളായ നിങ്ങളും ഒരു വിശുദ്ധ പുരോഹിതസംഘമാകാൻ ആത്മീയഭവനമായി+ പണിയപ്പെടുന്നു; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു+ സ്വീകാര്യമായ ആത്മീയബലികൾ+ അർപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നു.