-
1 തിമൊഥെയൊസ് 5:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ചിലരുടെ പാപങ്ങൾ എല്ലാവരും അറിയുന്നു. അവർക്കു തത്‌ക്ഷണം ശിക്ഷാവിധി കിട്ടുകയും ചെയ്യും. എന്നാൽ മറ്റു ചിലരുടെ പാപങ്ങൾ കുറച്ച് കഴിഞ്ഞായിരിക്കും വെളിപ്പെടുന്നത്.+ 25 സത്‌പ്രവൃത്തികളുടെ കാര്യവും അങ്ങനെതന്നെയാണ്. അവ എല്ലാവരും അറിയുന്നു.+ പെട്ടെന്ന് അറിയാത്തവപോലും എന്നും മറഞ്ഞിരിക്കില്ല.+
-