ഫിലിപ്പിയർ 4:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഇല്ലായ്‌മയിൽ കഴിയാനും+ സമൃദ്ധിയിൽ കഴിയാനും ഞാൻ പഠിച്ചിരിക്കുന്നു. ഏതു കാര്യത്തിലും ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാനോ വിശന്നിരിക്കാനോ സമൃദ്ധിയിൽ കഴിയാനോ ദാരിദ്ര്യത്തിൽ കഴിയാനോ ഉള്ള വിദ്യ എനിക്ക് അറിയാം.
12 ഇല്ലായ്‌മയിൽ കഴിയാനും+ സമൃദ്ധിയിൽ കഴിയാനും ഞാൻ പഠിച്ചിരിക്കുന്നു. ഏതു കാര്യത്തിലും ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാനോ വിശന്നിരിക്കാനോ സമൃദ്ധിയിൽ കഴിയാനോ ദാരിദ്ര്യത്തിൽ കഴിയാനോ ഉള്ള വിദ്യ എനിക്ക് അറിയാം.