വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 12:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ദൈവ​ത്തി​ന്റെ അനുക​മ്പ​യു​ടെ പേരിൽ ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങളു​ടെ ശരീര​ങ്ങളെ വിശുദ്ധവും+ ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പിച്ചുകൊണ്ട്‌+ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ച്ചുള്ള വിശു​ദ്ധ​സേ​വനം ചെയ്യുക.+

  • 1 തിമൊഥെയൊസ്‌ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യ​മി​ല്ലാത്ത വിശ്വാസം+ എന്നിവ​യിൽനിന്ന്‌ ഉളവാ​കുന്ന സ്‌നേഹം+ നമു​ക്കെ​ല്ലാ​മു​ണ്ടാ​യി​രി​ക്കണം. അതിനുവേ​ണ്ടി​യാണ്‌ ഞാൻ ഇങ്ങനെയൊ​രു നിർദേശം* തരുന്നത്‌.

  • 1 തിമൊഥെയൊസ്‌ 3:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 പകരം, ശുദ്ധമനസ്സാക്ഷിയോടെ+ വിശ്വാ​സ​ത്തി​ന്റെ പാവന​ര​ഹ​സ്യത്തോ​ടു പറ്റിനിൽക്കു​ന്ന​വ​രാ​യി​രി​ക്കണം.

  • 1 യോഹന്നാൻ 3:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ദൈവം വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തുപോ​ലെ, ദൈവത്തിൽ* ഈ പ്രത്യാ​ശ​യുള്ള എല്ലാവ​രും തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക