വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 12:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അങ്ങനെ പത്രോസ്‌ ജയിലിൽ കഴിഞ്ഞു. എന്നാൽ സഭ ഒന്നടങ്കം പത്രോ​സി​നു​വേണ്ടി ദൈവ​ത്തോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.+

  • റോമർ 15:30-32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 സഹോദരന്മാരേ, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ​യും ദൈവാ​ത്മാ​വി​നാ​ലുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും പേരിൽ ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ന്നു: നിങ്ങൾ എന്നോ​ടൊ​പ്പം എനിക്കു​വേണ്ടി ദൈവ​ത്തോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ക്കണം.+ 31 അതുവഴി യഹൂദ്യ​യി​ലെ അവിശ്വാ​സി​ക​ളു​ടെ കൈയിൽനി​ന്ന്‌ ഞാൻ രക്ഷപ്പെടാനും+ യരുശ​ലേ​മി​ലെ വിശുദ്ധർക്കുവേണ്ടിയുള്ള+ എന്റെ ശുശ്രൂഷ അവർക്കു സ്വീകാ​ര്യ​മാ​കാ​നും ഇടയാ​കട്ടെ. 32 അങ്ങനെ, ദൈവ​ത്തി​ന്റെ ഇഷ്ടമെ​ങ്കിൽ, ഞാൻ നിങ്ങളു​ടെ അടുത്ത്‌ സന്തോ​ഷ​ത്തോ​ടെ വരുക​യും ഞാനും നിങ്ങളും ഒരു​പോ​ലെ ഉന്മേഷം നേടു​ക​യും ചെയ്യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക