16 നമ്മുടെ കർത്താവായ യേശുക്രിസ്തുവും, നമ്മളെ സ്നേഹിച്ച്+ തന്റെ അനർഹദയയാൽ നമുക്കു നിത്യാശ്വാസവും നല്ല ഒരു പ്രത്യാശയും+ തന്ന നമ്മുടെ പിതാവായ ദൈവവും 17 നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും നിങ്ങളെ ശക്തരാക്കട്ടെ.