-
തീത്തോസ് 2:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 സന്തോഷമേകുന്ന പ്രത്യാശയുടെ+ സാക്ഷാത്കാരത്തിനും മഹാദൈവത്തിന്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്. 14 നമ്മളെ എല്ലാ തരം ദുഷ്ചെയ്തികളിൽനിന്നും സ്വതന്ത്രരാക്കി*+ നല്ല കാര്യങ്ങൾ+ ചെയ്യുന്നതിൽ ഉത്സാഹമുള്ള ഒരു ജനമെന്ന നിലയിൽ തന്റെ പ്രത്യേകസ്വത്തായി ശുദ്ധീകരിച്ചെടുക്കാൻ നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചവനാണല്ലോ ക്രിസ്‌തു.+
-