16 “‘നീ ദീർഘായുസ്സോടിരിക്കാനും നിന്റെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിനക്ക് അഭിവൃദ്ധി ഉണ്ടാകാനും,* നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
4 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച്* സംസാരിക്കുന്നവനെ കൊന്നുകളയണം’*+ എന്നും ദൈവം പറഞ്ഞല്ലോ.