23 നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്‌ക്ക്* എന്നപോലെ മുഴുദേഹിയോടെ* ചെയ്യുക.+24 കാരണം യഹോവയാണ്* അവകാശം എന്ന പ്രതിഫലം തരുന്നതെന്നു നിങ്ങൾക്ക് അറിയാമല്ലോ.+ ക്രിസ്‌തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുക.