2 കൊരിന്ത്യർ 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായ സ്ഥാനപതികളാണ്.+ “ദൈവവുമായി അനുരഞ്ജനപ്പെടൂ” എന്നു ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായി യാചിക്കുന്നു.+ ഇതു ഞങ്ങളിലൂടെ ദൈവംതന്നെ അപേക്ഷിക്കുന്നതുപോലെയാണ്.
20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായ സ്ഥാനപതികളാണ്.+ “ദൈവവുമായി അനുരഞ്ജനപ്പെടൂ” എന്നു ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായി യാചിക്കുന്നു.+ ഇതു ഞങ്ങളിലൂടെ ദൈവംതന്നെ അപേക്ഷിക്കുന്നതുപോലെയാണ്.