വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 4:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 മറ്റൊ​രാ​ളി​ലൂ​ടെ​യും രക്ഷ ലഭിക്കില്ല;+ മനുഷ്യർക്കു രക്ഷ കിട്ടാ​നാ​യി ദൈവം ആകാശ​ത്തിൻകീ​ഴിൽ വേറൊ​രു പേരും നൽകി​യി​ട്ടില്ല.”+

  • ഫിലിപ്പിയർ 2:9-11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 അതുകൊണ്ടുതന്നെ ദൈവം ക്രിസ്‌തു​വി​നെ മുമ്പ​ത്തെ​ക്കാൾ ഉന്നതമായ ഒരു സ്ഥാന​ത്തേക്ക്‌ ഉയർത്തി+ മറ്റെല്ലാ പേരു​കൾക്കും മീതെ​യുള്ള ഒരു പേര്‌ കനിഞ്ഞു​നൽകി.+ 10 സ്വർഗത്തിലും ഭൂമി​യി​ലും ഭൂമി​ക്ക​ടി​യി​ലും ഉള്ള എല്ലാവ​രും യേശു​വി​ന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും+ 11 എല്ലാ നാവും യേശുക്രി​സ്‌തു കർത്താവാണെന്നു+ പിതാ​വായ ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നാ​യി പരസ്യ​മാ​യി സമ്മതി​ച്ചു​പ​റ​യാ​നും വേണ്ടി​യാ​ണു ദൈവം ഇതു ചെയ്‌തത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക