38 “അതുകൊണ്ട് സഹോദരന്മാരേ, ഇത് അറിഞ്ഞുകൊള്ളൂ. യേശുവിലൂടെ ലഭിക്കുന്ന പാപമോചനത്തെക്കുറിച്ചാണു ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്.+
13 അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവുകൾകൊണ്ടും നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ക്രിസ്തുവിന്റെകൂടെ ജീവിപ്പിച്ചു.+ ദൈവം ദയാപുരസ്സരം നമ്മുടെ എല്ലാ പിഴവുകളും ക്ഷമിച്ചു.+