ഫിലിപ്പിയർ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് ജീവിക്കുന്നവരെയും കണ്ടുപഠിക്കുക.
17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് ജീവിക്കുന്നവരെയും കണ്ടുപഠിക്കുക.