-
1 കൊരിന്ത്യർ 9:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ഞാൻ സന്തോഷവാർത്ത അറിയിക്കുന്നെങ്കിൽ അതിൽ അത്ര അഭിമാനിക്കാനൊന്നുമില്ല. കാരണം, ഞാൻ അതിനു ബാധ്യസ്ഥനാണ്. എന്നാൽ ഞാൻ സന്തോഷവാർത്ത അറിയിക്കുന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടം!+ 17 മനസ്സോടെയാണു ഞാൻ അതു ചെയ്യുന്നതെങ്കിൽ എനിക്കു പ്രതിഫലം കിട്ടും. ഇനി, ഞാൻ അതു ചെയ്യുന്നതു മനസ്സോടെയല്ലെങ്കിൽപ്പോലും, അതു ചെയ്യാൻ ഒരു കാര്യസ്ഥനായി എന്നെ നിയോഗിച്ചിട്ടുള്ളതുകൊണ്ട് ഞാൻ അതു ചെയ്‌തേ മതിയാകൂ.+
-