-
2 കൊരിന്ത്യർ 1:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഞങ്ങൾ കഷ്ടതകൾ സഹിക്കുന്നെങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്‌ക്കും വേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം കിട്ടുന്നെങ്കിൽ അതും നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്. ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടപ്പാടുകൾ ക്ഷമയോടെ സഹിക്കാൻ അതു നിങ്ങളെ സഹായിക്കും.
-