2 തിമൊഥെയൊസ് 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഞാൻ ഈ പറയുന്നത് എപ്പോഴും മനസ്സിൽപ്പിടിക്കണം. കർത്താവ് നിനക്ക് എല്ലാ കാര്യത്തിലും ഗ്രാഹ്യം* തരും. 1 യോഹന്നാൻ 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്നാൽ ദൈവപുത്രൻ വന്നെന്നും+ നമ്മൾ സത്യദൈവത്തെക്കുറിച്ച് അറിവ് നേടാനായി നമുക്ക് ഉൾക്കാഴ്‌ച* തന്നെന്നും നമുക്ക് അറിയാം. പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവവുമായി യോജിപ്പിലുമാണ്.+ ഈ ദൈവമാണു സത്യദൈവവും നിത്യജീവനും.+
7 ഞാൻ ഈ പറയുന്നത് എപ്പോഴും മനസ്സിൽപ്പിടിക്കണം. കർത്താവ് നിനക്ക് എല്ലാ കാര്യത്തിലും ഗ്രാഹ്യം* തരും.
20 എന്നാൽ ദൈവപുത്രൻ വന്നെന്നും+ നമ്മൾ സത്യദൈവത്തെക്കുറിച്ച് അറിവ് നേടാനായി നമുക്ക് ഉൾക്കാഴ്‌ച* തന്നെന്നും നമുക്ക് അറിയാം. പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവവുമായി യോജിപ്പിലുമാണ്.+ ഈ ദൈവമാണു സത്യദൈവവും നിത്യജീവനും.+