-
എഫെസ്യർ 2:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 കാരണം രണ്ടു കൂട്ടരെയും തമ്മിൽ വേർതിരിക്കുന്ന, അവർക്കിടയിലെ മതിൽ ഇടിച്ചുകളഞ്ഞ്+ അവരെ ഒന്നിപ്പിച്ചുകൊണ്ട്+ ക്രിസ്‌തു സമാധാനം വരുത്തി.+ 15 ശത്രുതയ്‌ക്ക് ഇടയാക്കിയിരുന്ന ചട്ടങ്ങളുടെയും കല്പനകളുടെയും നിയമത്തെ* ക്രിസ്‌തു തന്റെ ശരീരംകൊണ്ട് നീക്കം ചെയ്‌തു. രണ്ടു കൂട്ടരെയും തന്നോടു യോജിപ്പിലാക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടിക്കാനും സമാധാനം ഉണ്ടാക്കാനും
-