റോമർ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കഴിക്കുന്നയാൾ കഴിക്കാത്തയാളെ പുച്ഛിക്കരുത്. കഴിക്കാത്തയാൾ കഴിക്കുന്നയാളെ വിധിക്കുകയുമരുത്.+ കാരണം ദൈവം അയാളെ സ്വീകരിച്ചതാണ്. റോമർ 14:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ദൈവരാജ്യം എന്നതു തീറ്റിയും കുടിയും അല്ല,+ പരിശുദ്ധാത്മാവിനാലുള്ള സന്തോഷവും നീതിയും സമാധാനവും ആണ്.
3 കഴിക്കുന്നയാൾ കഴിക്കാത്തയാളെ പുച്ഛിക്കരുത്. കഴിക്കാത്തയാൾ കഴിക്കുന്നയാളെ വിധിക്കുകയുമരുത്.+ കാരണം ദൈവം അയാളെ സ്വീകരിച്ചതാണ്.
17 ദൈവരാജ്യം എന്നതു തീറ്റിയും കുടിയും അല്ല,+ പരിശുദ്ധാത്മാവിനാലുള്ള സന്തോഷവും നീതിയും സമാധാനവും ആണ്.