42 മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെ. ജീർണിച്ചുപോകുന്നതു വിതയ്ക്കപ്പെടുന്നു; എന്നാൽ ജീർണിക്കാത്തത് ഉയിർപ്പിക്കപ്പെടുന്നു.+ 43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു; തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു.+ ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.+