-
ഫിലിപ്പിയർ 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അതുകൊണ്ട് നിങ്ങൾക്കിടയിൽ ക്രിസ്തീയപ്രോത്സാഹനമുണ്ടെങ്കിൽ, സ്നേഹത്താലുള്ള സാന്ത്വനമുണ്ടെങ്കിൽ, ആത്മീയകൂട്ടായ്മയുണ്ടെങ്കിൽ,* ആർദ്രപ്രിയമോ അനുകമ്പയോ ഉണ്ടെങ്കിൽ 2 ഒരേ മനസ്സും ഒരേ സ്നേഹവും ഉള്ളവരായി ഒരേ ചിന്തയോടെ+ നല്ല ഒരുമയുള്ളവരായിരിക്കുക. അങ്ങനെ എന്റെ സന്തോഷം പൂർണമാക്കുക.
-