1 യോഹന്നാൻ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നവർ ദൈവത്തോടും, ദൈവം അവരോടും യോജിപ്പിലാണ്.+ ദൈവം നമ്മളോടു യോജിപ്പിലാണെന്നു+ ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവിനാൽ* നമ്മൾ അറിയുന്നു.
24 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നവർ ദൈവത്തോടും, ദൈവം അവരോടും യോജിപ്പിലാണ്.+ ദൈവം നമ്മളോടു യോജിപ്പിലാണെന്നു+ ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവിനാൽ* നമ്മൾ അറിയുന്നു.