-
2 തെസ്സലോനിക്യർ 3:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 നിങ്ങളിൽ ചിലർ ഒരു പണിയും ചെയ്യാതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട്+ ക്രമംകെട്ട് നടക്കുന്നതായി+ കേൾക്കുന്നതുകൊണ്ടാണു ഞങ്ങൾ ഇതു പറയുന്നത്. 12 അത്തരക്കാരോട് അടങ്ങിയൊതുങ്ങി ജീവിക്കാനും ജോലി ചെയ്‌ത് ഉപജീവനം കഴിക്കാനും+ കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
-