വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തെസ്സലോനിക്യർ 4:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 കാരണം അധികാ​ര​സ്വ​ര​ത്തി​ലുള്ള ആഹ്വാ​നത്തോ​ടും മുഖ്യദൂതന്റെ+ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹളത്തോ​ടും കൂടെ കർത്താവ്‌ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രുമ്പോൾ ക്രിസ്‌തു​വിനോ​ടുള്ള യോജി​പ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെ​ഴുന്നേൽക്കും.+ 17 അതിനു ശേഷം, അവരോടൊ​പ്പം ആകാശ​ത്തിൽ കർത്താ​വി​നെ എതി​രേൽക്കാൻവേണ്ടി,+ നമ്മുടെ കൂട്ടത്തിൽ ജീവ​നോ​ടെ ബാക്കി​യു​ള്ള​വരെ മേഘങ്ങളിൽ+ എടുക്കും. അങ്ങനെ, നമ്മൾ എപ്പോ​ഴും കർത്താ​വിന്റെ​കൂടെ​യാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക