11 അതുകൊണ്ട് സഹോദരങ്ങളേ, തുടർന്നും സന്തോഷിക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക; ആശ്വാസം സ്വീകരിക്കുക;+ ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക;+ സമാധാനത്തിൽ ജീവിക്കുക;+ അപ്പോൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം+ നിങ്ങളുടെകൂടെയുണ്ടായിരിക്കും.