വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 14:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 ഇക്കോ​ന്യ​യിൽ അവർ എല്ലാവ​രും​കൂ​ടെ ജൂതന്മാ​രു​ടെ സിന​ഗോ​ഗിൽ ചെന്ന്‌ ആളുക​ളോ​ടു സംസാ​രി​ച്ചു. അതു കേട്ട്‌ വലി​യൊ​രു കൂട്ടം ജൂതന്മാ​രും ഗ്രീക്കു​കാ​രും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. അത്ര ഫലപ്ര​ദ​മാ​യാണ്‌ അവർ സംസാ​രി​ച്ചത്‌.+

  • പ്രവൃത്തികൾ 14:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 ജനതക​ളിൽപ്പെ​ട്ട​വ​രും ജൂതന്മാ​രും അവരുടെ പ്രമാണിമാരും* ചേർന്ന്‌ അവരെ അപമാ​നി​ക്കാ​നും കല്ലെറി​യാ​നും പദ്ധതിയിടുന്നെന്ന്‌+ 6 അറിഞ്ഞ​പ്പോൾ അവർ അവി​ടെ​നിന്ന്‌ ലുക്ക​വോ​ന്യ​യി​ലെ നഗരങ്ങ​ളായ ലുസ്‌ത്ര​യി​ലേ​ക്കും ദർബ്ബെ​യി​ലേ​ക്കും സമീപ​ദേ​ശ​ത്തേ​ക്കും പോയി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക