8 അതുകൊണ്ട് നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷി പറയുന്നതിൽ നിനക്കു നാണക്കേടു തോന്നരുത്.+ കർത്താവിനുവേണ്ടി തടവുകാരനായിരിക്കുന്ന എന്നെക്കുറിച്ചും ലജ്ജിക്കരുത്. പകരം, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്+ സന്തോഷവാർത്തയ്ക്കുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകുക.+