19 അവർ നമുക്കിടയിൽനിന്ന് പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല.+ നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ. എന്നാൽ അവർ നമ്മളെ വിട്ട് പോയതുകൊണ്ട് എല്ലാവരും നമ്മളെപ്പോലുള്ളവരല്ല എന്ന കാര്യം വ്യക്തമാകുന്നു.+