വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 16:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 മോശയോട്‌ യഹോവ പറഞ്ഞു: “നിന്റെ സഹോ​ദ​ര​നായ അഹരോ​നോ​ട്‌, അവൻ മരിക്കാ​തി​രി​ക്കാൻ,+ തിരശ്ശീലയ്‌ക്കകത്തുള്ള+ വിശു​ദ്ധ​സ്ഥ​ലത്ത്‌,+ പെട്ടക​ത്തി​ന്റെ മുകളി​ലുള്ള മൂടി​യു​ടെ മുന്നിൽ,+ തോന്നുന്ന സമയ​ത്തെ​ല്ലാം വരരു​തെന്നു പറയുക. കാരണം ആ മൂടി​യു​ടെ മുകളി​ലാ​ണ​ല്ലോ ഞാൻ മേഘത്തിൽ പ്രത്യ​ക്ഷ​നാ​കു​ന്നത്‌.+

  • ലേവ്യ 16:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമ​യാ​യി പൊടിച്ച സുഗന്ധദ്ര​വ്യ​വും യഹോ​വ​യു​ടെ സന്നിധി​യി​ലുള്ള യാഗപീ​ഠ​ത്തിൽനിന്ന്‌ സുഗന്ധക്കൂട്ട്‌+ അർപ്പി​ക്കാ​നുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത്‌ അവ തിരശ്ശീ​ല​യു​ടെ ഉള്ളിൽ+ കൊണ്ടു​വ​രും.

  • എബ്രായർ 9:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 എന്നാൽ രണ്ടാം ഭാഗത്ത്‌ മഹാപുരോ​ഹി​തൻ മാത്രമേ പ്രവേ​ശി​ക്കൂ; തനിക്കുവേണ്ടിയും+ അറിവി​ല്ലായ്‌മ കാരണം ജനം ചെയ്‌ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പി​ക്കാ​നുള്ള രക്തവു​മാ​യി,+ മഹാപുരോ​ഹി​തൻ അവിടെ പ്രവേ​ശി​ക്കും.

  • എബ്രായർ 10:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, യേശു​വി​ന്റെ രക്തത്തി​ലൂ​ടെ നമുക്കു വിശു​ദ്ധ​സ്ഥ​ലത്തേ​ക്കുള്ള വഴി+ ഉപയോ​ഗി​ക്കാൻ ധൈര്യം* കിട്ടി​യി​രി​ക്കു​ന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നു​ത​ന്നത്‌.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക