-
എബ്രായർ 10:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 മോശയുടെ നിയമം ലംഘിക്കുന്നയാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മരണശിക്ഷ നൽകിയിരുന്നു;+ അയാളോട് ഒരു അനുകമ്പയും കാണിച്ചിരുന്നില്ല. 29 അങ്ങനെയെങ്കിൽ, ഒരാൾ ദൈവപുത്രനെ ചവിട്ടിമെതിക്കുകയും അയാളെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ+ വെറും സാധാരണ രക്തംപോലെ കണക്കാക്കുകയും അനർഹദയയുടെ ആത്മാവിനെ നിന്ദിച്ച് അപമാനിക്കുകയും ചെയ്‌താൽ+ അയാൾക്കു കിട്ടുന്നത് എത്ര കഠിനമായ ശിക്ഷയായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ!
-