ഹബക്കൂക്ക് 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു.അത് അതിന്റെ സമാപ്‌തിയിലേക്കു* കുതിക്കുന്നു, അത് ഒരിക്കലും നടക്കാതെപോകില്ല. വൈകിയാലും* അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുക.+ കാരണം അതു നിശ്ചയമായും നടക്കും, താമസിക്കില്ല! 2 പത്രോസ് 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ചിലർ കരുതുന്നതുപോലെ യഹോവ* തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല.+ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.+
3 നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു.അത് അതിന്റെ സമാപ്‌തിയിലേക്കു* കുതിക്കുന്നു, അത് ഒരിക്കലും നടക്കാതെപോകില്ല. വൈകിയാലും* അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുക.+ കാരണം അതു നിശ്ചയമായും നടക്കും, താമസിക്കില്ല!
9 ചിലർ കരുതുന്നതുപോലെ യഹോവ* തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല.+ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.+