-
ദാനിയേൽ 7:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഒരു അഗ്നിനദി അദ്ദേഹത്തിന്റെ മുന്നിൽനിന്ന് പുറപ്പെട്ട് ഒഴുകിക്കൊണ്ടിരുന്നു.+ അദ്ദേഹത്തിനു ശുശ്രൂഷ ചെയ്യുന്നവരുടെ എണ്ണം ആയിരത്തിന്റെ ആയിരം മടങ്ങും അദ്ദേഹത്തിന്റെ സന്നിധിയിൽ നിന്നിരുന്നവർ പതിനായിരത്തിന്റെ പതിനായിരം മടങ്ങും ആയിരുന്നു.+ ന്യായാധിപസഭ+ ഇരുന്നു, പുസ്തകങ്ങൾ തുറന്നു.
-