1 കൊരിന്ത്യർ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുക.+ 2 തെസ്സലോനിക്യർ 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഞങ്ങളെ അനുകരിക്കേണ്ടത്+ എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്കിടയിൽ ഞങ്ങൾ ക്രമംകെട്ടവരായി ജീവിച്ചിട്ടില്ല.
7 ഞങ്ങളെ അനുകരിക്കേണ്ടത്+ എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്കിടയിൽ ഞങ്ങൾ ക്രമംകെട്ടവരായി ജീവിച്ചിട്ടില്ല.