യശയ്യ 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിൽ വസിക്കുന്നു. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും+ ഇസ്രായേലിൽ ദൈവത്തിൽനിന്നുള്ള അടയാളങ്ങളും+ അത്ഭുതങ്ങളും പോലെയായിരിക്കുന്നു.
18 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിൽ വസിക്കുന്നു. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും+ ഇസ്രായേലിൽ ദൈവത്തിൽനിന്നുള്ള അടയാളങ്ങളും+ അത്ഭുതങ്ങളും പോലെയായിരിക്കുന്നു.