വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 മാത്രമല്ല ഞാൻ നിനക്കും+ സ്‌ത്രീക്കും+ തമ്മിലും നിന്റെ സന്തതിക്കും*+ അവളുടെ സന്തതിക്കും*+ തമ്മിലും ശത്രുത+ ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും;+ നീ അവന്റെ ഉപ്പൂറ്റി ചതയ്‌ക്കും.”+

  • ലൂക്കോസ്‌ 10:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു.+

  • യോഹന്നാൻ 8:44
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 44 നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാചിൽനിന്നുള്ളവർ. നിങ്ങളു​ടെ പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.+ അവൻ ആദ്യം​മു​തലേ ഒരു കൊലപാതകിയായിരുന്നു.+ അവനിൽ സത്യമി​ല്ലാ​ത്ത​തു​കൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല. നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണിക്കുന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.+

  • 1 യോഹന്നാൻ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 എന്നാൽ പാപം ചെയ്യു​ന്നതു ശീലമാ​ക്കി​യവൻ പിശാ​ചി​ന്റെ സന്തതി​യാണ്‌. പിശാച്‌ ആദ്യംമുതൽ* പാപം ചെയ്‌തുകൊ​ണ്ടി​രി​ക്കു​ന്നു.+ പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ തകർക്കാനാണു+ ദൈവ​പു​ത്രൻ വന്നത്‌.

  • വെളിപാട്‌ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 ഈ വലിയ ഭീകര​സർപ്പത്തെ,+ അതായത്‌ ഭൂലോ​കത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്‌+ എന്നും സാത്താൻ+ എന്നും അറിയപ്പെ​ടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമി​യിലേക്കു വലി​ച്ചെ​റി​ഞ്ഞു.+ അവനെ​യും അവന്റെ​കൂ​ടെ അവന്റെ ദൂതന്മാരെ​യും താഴേക്ക്‌ എറിഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക