7 അവനല്ലോ നമ്മുടെ ദൈവം;
നമ്മൾ ദൈവത്തിന്റെ മേച്ചിൽപ്പുറത്തുള്ളവർ,
ദൈവം പരിപാലിക്കുന്ന ആടുകൾ.+
ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+
8 മെരീബയിലെപ്പോലെ, വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,+
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്;+