വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 7:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 ദയവായി ദുഷ്ടന്മാ​രു​ടെ ദുഷ്‌പ്ര​വൃ​ത്തി​കൾ അവസാ​നി​പ്പി​ക്കേ​ണമേ.

      എന്നാൽ, നീതി​മാൻ ഉറച്ചു​നിൽക്കാൻ ഇടയാ​ക്കേ​ണമേ.+

      അങ്ങ്‌ ഹൃദയ​ങ്ങ​ളെ​യും ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും* പരിശോധിച്ചറിയുന്ന+ നീതി​മാ​നായ ദൈവ​മ​ല്ലോ.+

  • സങ്കീർത്തനം 90:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 ഞങ്ങളുടെ തെറ്റുകൾ അങ്ങ്‌ തിരു​മു​മ്പിൽ വെക്കുന്നു;*+

      അങ്ങയുടെ മുഖ​പ്ര​കാ​ശ​ത്താൽ ഞങ്ങളുടെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​കു​ന്നു.+

  • സുഭാഷിതങ്ങൾ 15:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ശവക്കുഴിയും* വിനാ​ശ​ത്തി​ന്റെ സ്ഥലവും യഹോ​വ​യ്‌ക്കു നന്നായി കാണാം;+

      അങ്ങനെ​യെ​ങ്കിൽ മനുഷ്യ​ഹൃ​ദ​യ​ങ്ങ​ളു​ടെ കാര്യം പറയാ​നു​ണ്ടോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക