വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 22:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 ഒടുവിൽ സത്യ​ദൈവം പറഞ്ഞ സ്ഥലത്ത്‌ അവർ എത്തി​ച്ചേർന്നു. അബ്രാ​ഹാം അവിടെ ഒരു യാഗപീ​ഠം പണിത്‌ അതിന്മേൽ വിറകു നിരത്തി. എന്നിട്ട്‌ യിസ്‌ഹാ​ക്കി​ന്റെ കൈയും കാലും കെട്ടി യാഗപീ​ഠ​ത്തിൽ വിറകി​നു മീതെ കിടത്തി.+

  • ഉൽപത്തി 22:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അപ്പോൾ ദൈവം പറഞ്ഞു: “മകന്റെ മേൽ കൈവ​യ്‌ക്ക​രുത്‌. അവനെ ഒന്നും ചെയ്യരു​ത്‌. നിന്റെ ഒരേ ഒരു മകനെ+ എനിക്കു തരാൻ മടിക്കാ​ഞ്ഞ​തി​നാൽ നീ ദൈവ​ഭ​യ​മു​ള്ള​വ​നാണെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​യി.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക