മത്തായി 4:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.” 11 ഉടനെ പിശാച് യേശുവിനെ വിട്ട് പോയി.+ ദൈവദൂതന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു.+ ലൂക്കോസ് 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങനെ പിശാച് പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് യേശുവിനെ വിട്ട് പോയി. എന്നിട്ട് മറ്റൊരു അവസരം ഒത്തുകിട്ടാൻ കാത്തിരുന്നു.+
10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.” 11 ഉടനെ പിശാച് യേശുവിനെ വിട്ട് പോയി.+ ദൈവദൂതന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു.+
13 അങ്ങനെ പിശാച് പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് യേശുവിനെ വിട്ട് പോയി. എന്നിട്ട് മറ്റൊരു അവസരം ഒത്തുകിട്ടാൻ കാത്തിരുന്നു.+