വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 നിങ്ങൾ എപ്പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ പാലി​ക്കു​ക​യും ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കു​ക​യും ചെയ്യു​ന്ന​തി​നാൽ നിങ്ങ​ളോ​ടു സത്യം ചെയ്‌തതുപോലെ+ യഹോവ നിങ്ങളെ തന്റെ വിശു​ദ്ധ​ജ​ന​മാ​യി സ്ഥിര​പ്പെ​ടു​ത്തും.+

  • റോമർ 12:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ദൈവ​ത്തി​ന്റെ അനുക​മ്പ​യു​ടെ പേരിൽ ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങളു​ടെ ശരീര​ങ്ങളെ വിശുദ്ധവും+ ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പിച്ചുകൊണ്ട്‌+ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ച്ചുള്ള വിശു​ദ്ധ​സേ​വനം ചെയ്യുക.+

  • എബ്രായർ 12:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 എല്ലാവരുമായും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ പരി​ശ്ര​മി​ക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹി​ക്കുക. വിശു​ദ്ധീ​ക​രണം കൂടാതെ ആർക്കും കർത്താ​വി​നെ കാണാ​നാ​കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക