1 തിമൊഥെയൊസ് 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യമില്ലാത്ത വിശ്വാസം+ എന്നിവയിൽനിന്ന് ഉളവാകുന്ന സ്‌നേഹം+ നമുക്കെല്ലാമുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു നിർദേശം* തരുന്നത്.
5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യമില്ലാത്ത വിശ്വാസം+ എന്നിവയിൽനിന്ന് ഉളവാകുന്ന സ്‌നേഹം+ നമുക്കെല്ലാമുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു നിർദേശം* തരുന്നത്.