1 യോഹന്നാൻ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സഹോദരനെ സ്നേഹിക്കുന്നയാൾ വെളിച്ചത്തിൽ വസിക്കുന്നു.+ യാതൊന്നും അയാളെ വിശ്വാസത്തിൽനിന്ന് വീഴിക്കില്ല.* 1 യോഹന്നാൻ 4:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദൈവത്തെ സ്നേഹിക്കുന്നയാൾ സഹോദരനെയും സ്നേഹിക്കണം എന്നു ദൈവം നമ്മളോടു കല്പിച്ചിരിക്കുന്നു.+
10 സഹോദരനെ സ്നേഹിക്കുന്നയാൾ വെളിച്ചത്തിൽ വസിക്കുന്നു.+ യാതൊന്നും അയാളെ വിശ്വാസത്തിൽനിന്ന് വീഴിക്കില്ല.*
21 ദൈവത്തെ സ്നേഹിക്കുന്നയാൾ സഹോദരനെയും സ്നേഹിക്കണം എന്നു ദൈവം നമ്മളോടു കല്പിച്ചിരിക്കുന്നു.+