സങ്കീർത്തനം 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 യഹോവ എന്റെ ഇടയൻ.+ എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.+ യശയ്യ 40:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും.*+ കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും,അവയെ മാറോടണച്ച് കൊണ്ടുനടക്കും. പാലൂട്ടുന്ന തള്ളയാടുകളെ മെല്ലെ നടത്തും.+
11 ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും.*+ കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും,അവയെ മാറോടണച്ച് കൊണ്ടുനടക്കും. പാലൂട്ടുന്ന തള്ളയാടുകളെ മെല്ലെ നടത്തും.+