ഉൽപത്തി 18:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അതിനാൽ ഉള്ളിൽ ചിരിച്ചുകൊണ്ട് സാറ ഇങ്ങനെ സ്വയം പറഞ്ഞു: “എനിക്കു നല്ല പ്രായമായി, എന്റെ യജമാനനും വയസ്സായി. എനിക്ക് ഇനി ആ ആനന്ദം ഉണ്ടാകുമെന്നോ!”+ എഫെസ്യർ 5:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 എങ്കിലും നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം.+ അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.+
12 അതിനാൽ ഉള്ളിൽ ചിരിച്ചുകൊണ്ട് സാറ ഇങ്ങനെ സ്വയം പറഞ്ഞു: “എനിക്കു നല്ല പ്രായമായി, എന്റെ യജമാനനും വയസ്സായി. എനിക്ക് ഇനി ആ ആനന്ദം ഉണ്ടാകുമെന്നോ!”+
33 എങ്കിലും നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം.+ അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.+