സുഭാഷിതങ്ങൾ 3:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 പെട്ടെന്ന് ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+ ഫിലിപ്പിയർ 1:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ഒരു കാര്യത്തിലും എതിരാളികളെ ഭയപ്പെടാതെ നിൽക്കുന്നെന്നും എനിക്കു കേൾക്കാനാകുമല്ലോ. അവർ നശിച്ചുപോകുമെന്നും+ നിങ്ങൾ രക്ഷ നേടുമെന്നും+ സൂചിപ്പിക്കുന്ന, ദൈവത്തിൽനിന്നുള്ള ഒരു അടയാളമായിരിക്കും ഇതെല്ലാം.
25 പെട്ടെന്ന് ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+
28 ഒരു കാര്യത്തിലും എതിരാളികളെ ഭയപ്പെടാതെ നിൽക്കുന്നെന്നും എനിക്കു കേൾക്കാനാകുമല്ലോ. അവർ നശിച്ചുപോകുമെന്നും+ നിങ്ങൾ രക്ഷ നേടുമെന്നും+ സൂചിപ്പിക്കുന്ന, ദൈവത്തിൽനിന്നുള്ള ഒരു അടയാളമായിരിക്കും ഇതെല്ലാം.