-
1 പത്രോസ് 3:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ക്രിസ്‌തു ചെന്ന് തടവിലുള്ള ആത്മവ്യക്തികളോടു* പ്രസംഗിച്ചു.+ 20 പണ്ടു നോഹയുടെ കാലത്ത്, പെട്ടകം പണിയുന്ന സമയത്ത്,+ ദൈവം ക്ഷമയോടെ* കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ചവരായിരുന്നു ആ ആത്മവ്യക്തികൾ.+ എന്നാൽ കുറച്ച് ആളുകൾ, അതായത് എട്ടു പേർ,* വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.+
-