യഹസ്‌കേൽ 12:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നു; ദിവ്യദർശനങ്ങളോ ഒന്നുപോലും നിറവേറുന്നില്ല’ എന്നിങ്ങനെ ഇസ്രായേലിൽ ഒരു ചൊല്ലുണ്ടല്ലോ.+ യഹസ്‌കേൽ 12:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 “മനുഷ്യപുത്രാ, ഇസ്രായേൽ ജനം* പറയുന്നതു കേട്ടോ? ‘അയാൾ കാണുന്ന ദർശനം അടുത്തെങ്ങും സംഭവിക്കാനുള്ളതല്ല. വിദൂരഭാവിയെക്കുറിച്ചാണ് അയാൾ പ്രവചിക്കുന്നത്’ എന്നാണ് അവർ പറയുന്നത്.+
22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നു; ദിവ്യദർശനങ്ങളോ ഒന്നുപോലും നിറവേറുന്നില്ല’ എന്നിങ്ങനെ ഇസ്രായേലിൽ ഒരു ചൊല്ലുണ്ടല്ലോ.+
27 “മനുഷ്യപുത്രാ, ഇസ്രായേൽ ജനം* പറയുന്നതു കേട്ടോ? ‘അയാൾ കാണുന്ന ദർശനം അടുത്തെങ്ങും സംഭവിക്കാനുള്ളതല്ല. വിദൂരഭാവിയെക്കുറിച്ചാണ് അയാൾ പ്രവചിക്കുന്നത്’ എന്നാണ് അവർ പറയുന്നത്.+