വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 എന്നാൽ തന്നെ വെറു​ക്കു​ന്ന​വ​രോ​ടു നേർക്കു​നേർ പൊരു​തി അവരെ നശിപ്പി​ച്ചു​കൊണ്ട്‌ ദൈവം പകരം വീട്ടും.+ അവരോ​ടു പകരം വീട്ടാൻ ദൈവം താമസി​ക്കില്ല; അവരോ​ടു നേർക്കു​നേർ പൊരു​തി പകരം വീട്ടും.

  • 2 തെസ്സലോനിക്യർ 1:7-9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 എന്നാൽ ഇപ്പോൾ കഷ്ടത സഹിക്കുന്ന നിങ്ങൾക്ക്‌, കർത്താ​വായ യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം+ സ്വർഗ​ത്തിൽനിന്ന്‌ അഗ്നിജ്വാ​ല​യിൽ വെളിപ്പെടുമ്പോൾ+ ഞങ്ങളുടെ​കൂ​ടെ ആശ്വാസം കിട്ടും. 8 ദൈവത്തെ അറിയാ​ത്ത​വരോ​ടും നമ്മുടെ കർത്താ​വായ യേശു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അനുസ​രി​ക്കാ​ത്ത​വരോ​ടും അപ്പോൾ പ്രതി​കാ​രം ചെയ്യും.+ 9 ഇക്കൂട്ടർക്കു വിധി​ക്കുന്ന നിത്യ​നാ​ശ​മെന്ന ശിക്ഷ അവർ അനുഭ​വി​ക്കും.+ പിന്നെ അവരെ കർത്താ​വി​ന്റെ സന്നിധി​യി​ലോ കർത്താ​വി​ന്റെ ശക്തിയു​ടെ മഹത്ത്വ​ത്തി​ലോ കാണില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക